Testing in Malayalam (Hindi) Language
കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സപ്ലൈകോ കിറ്റുകള്‍ വിതരണം ചെയ്തില്ല; കലക്ടറുടെ നിര്‍ദേശപ്രകാരമാണെന്ന് ആരോപണം, അനീതിയാണെന്ന് കാണിച്ച് എം എല്‍ എ ഫിഷറീസ് ഡയറക്ടര്‍ക്ക് കത്തയച്ചു
ജില്ലയിലെ ചില തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം സപ്ലൈകോ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ കാസര്‍കോട് കസബ കടപ്പുറത്തെ അവഗണിച്ചത് അനീതിയാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കസബ കടപ്പുറത്ത്
0Komentar